ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ് .ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.ശബരിമല തീർത്ഥാടനംഎന്നത് .തീർത്ഥാടന വേളയിലെContinue Reading

ഒരു ദിവസം രാധ കൃഷ്ണനോട് ചോദിച്ചു.ദേഷ്യം എന്താണ്?കൃഷ്ണനിൽ നിന്നും രാധക്കു സുന്ദരമായ ഒരു മറുപടി ലഭിച്ചു. ആരുടെയോ തെറ്റിന്റെ ഫലം അവനവൻ അനുഭവിക്കേണ്ടി വരുന്നതാണ് ദേഷ്യം .മറ്റൊരിക്കൽ രാധ കൃഷ്ണനോട് ചോദിച്ചു .സ്നേഹവും സുഹൃത്Continue Reading

പൂന്താനത്തിന്റെ ഭക്തിയാണെനിക്ക് ഇഷ്ട്ടം

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍ കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത്Continue Reading

എന്താണ് ദീപാരാധന?

പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്.Continue Reading

എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം തെളിയിക്കുന്നത്?

എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം തെളിയിക്കുന്നത്? ഓട്ടുവിളക്കിലെ അഗ്നി എങ്ങനെയാണ് രാത്രിയുടെ കാവൽക്കാരനായത്? നിലവിളക്ക് കൊളുത്തുമ്പോൾ വടക്കേ വാതിൽ അടച്ചിടുന്നത് എന്തിന്? അടിച്ചു തളിച്ചിട്ടേ അന്തിത്തിരി വയ്ക്കാവൂ എന്നത് ദേവപ്രീതിക്ക് വേണ്ടി,Continue Reading

ആഗ്രഹസാഫല്യത്തിനായി പല വഴിപാടുകളും ക്ഷേത്രങ്ങളിൽ നടത്തുന്നു . അതിൽ പ്രധാനമാണ്പായസം വഴിപാട്. ആചാര അനുഷ്ഠാനകളുടെ ഭാഗമായി ഓരോ ദേവനും ദേവിക്കും സമർപ്പിക്കുന്ന നേദ്യങ്ങൾ വിഭിന്നമായിരിക്കും. പായസവഴിപാടിൽ തന്നെ പാല്‍പായസം, എള്ളുപായസം, കടും പായസം എന്നിങ്ങനെContinue Reading