കേരളത്തിലെ ക്ഷേത്രങ്ങൾ
ക്ഷേത്രങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ, ക്ഷേത്ര കലകൾ, ഐതീഹ്യങ്ങൾ — എല്ലാം ഒരിടത്ത്.
ശ്രദ്ധേയം
തൃക്കണ്ണിന്റെ രഹസ്യം
20 ഒക്ടോബർ 2020നവരാത്രി സവിശേഷതകൾ
20 ഒക്ടോബർ 2020പന്തളത്ത് നവരാത്രി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു
17 ഒക്ടോബർ 2020Temples
എല്ലാം കാണുകആലപ്പുഴ ജില്ലയിൽ മാവേലിക്കര വെട്ടിയാർ തെക്ക് വെള്ളക്കല്ലിൽ ശ്രീ ഭദ്രകാളീ ദേവീ ക്ഷേത്രം
നാടിന്റെ സർവ്വ ഐശ്വര്യത്തിന്നും കാരണഭൂതയായിആലപ്പുഴ ജില്ലയിൽ മാവേലിക്കര വെട്ടിയാർ തെക്ക് വെള്ളക്കല്ലിൽക്ഷേത്രത്തിൽഉപദേവതകളോടൊപ്പം ഉഗ്രസ്വരിപിണികളായിവാണരുന്ന ശ്രീഭദ്രകാളിദേവിക്കും ശ്രീദുർഗ്ഗാദേവിക്കുംദേവിഹിതവും ഭക്തജനങ്ങളുടെ ദിർഘനാളത്തെ ആഗ്രഹവും പൂർത്തികരിക്കുവാനായി ക്ഷേത്രം പുനർനിർമാണം…
തൃക്കണ്ണിന്റെ രഹസ്യം
20 ഒക്ടോബർ 2020നവരാത്രി മഹോത്സവം
17 ഒക്ടോബർ 2020നവരാത്രിആരാധനയുടെപ്രാധാന്യവും മഹത്വവും
12 ഒക്ടോബർ 2020Acharngal
എല്ലാം കാണുകStory
എല്ലാം കാണുകപുതിയ പോസ്റ്റുകൾ
നവരാത്രി മഹോത്സവം
സജികുമാര്‍ ഓതറ പത്തനംതിട്ട ജില്ല യിലെ പ്രസിദ്ധമായപടയണി നടക്കുന്ന ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിൽ 2020ഒക്ടോബർ 17മുതൽ 26വരെ നവരാത്രിമഹോത്സവം നടക്കും. രാവിലെ മേൽശാന്തി…
മേൽശാന്തി നറുക്കെടുപ്പ്; കൗഷികും ഋഷികേശും യാത്ര തിരിച്ചു
ശ്യാമളാലയം ഗോപാലകൃഷ്ണൻ നായർ പന്തളം: അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി കൗഷിക് കെ. വർമ്മയും ഋഷികേശ് വർമ്മയും ശബരിമലയ്ക്കു പുറപ്പെട്ടു.…
ആചാരങ്ങളുടെ വിലക്ക് ആചാരലംഘനത്തിനു തുല്യമെന്നു പന്തളം കൊട്ടാരം
ശ്യാമളാലയം ഗോപാലകൃഷ്ണൻ നായർ പന്തളം: ആചാരങ്ങളനുഷ്ഠിക്കുന്നതിനു നിയന്ത്രണവും വിലക്കുമേര്‍പ്പെടുത്തുന്നതിലൂടെ ഭക്തരെ ആചാരലംഘനത്തിനു നിര്‍ബ്ബന്ധിക്കുകയാണെന്നു പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി…
രാധ എന്റെ ഹൃദയത്തിലുണ്ട്. എന്റെ ശ്വാസത്തിലുണ്ട്. എന്റെ ജീവനിലുണ്ട്.
ഒരു ദിവസം രാധ കൃഷ്ണനോട് ചോദിച്ചു.ദേഷ്യം എന്താണ്?കൃഷ്ണനിൽ നിന്നും രാധക്കു സുന്ദരമായ ഒരു മറുപടി ലഭിച്ചു. ആരുടെയോ തെറ്റിന്റെ ഫലം അവനവൻ അനുഭവിക്കേണ്ടി വരുന്നതാണ്…
നവരാത്രിആരാധനയുടെപ്രാധാന്യവും മഹത്വവും
പ്രപഞ്ചത്തിന് കാരണഭൂതയായ പരാശക്തിയെ ആരാധിക്കുന്ന കാലമാണ് നവരാത്രി. നവരാത്രി, വ്രതത്തിന്റെയും തപസ്സിന്റെയും പൂജയുടെയും കാലമാണ്. വ്രതത്തിലൂടെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുവാനും മനഃസംയമനം ശീലിക്കാനും കഴിയുന്നു.പൂജാരീതികള്‍ ഓരോ…
‘പൂന്താനത്തിന്റെ ഭക്തിയാണെനിക്ക് ഇഷ്ട്ടം’
ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍ കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും…
എന്താണ് ദീപാരാധന?
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം.…
എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം തെളിയിക്കുന്നത്?
എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം തെളിയിക്കുന്നത്? ഓട്ടുവിളക്കിലെ അഗ്നി എങ്ങനെയാണ് രാത്രിയുടെ കാവൽക്കാരനായത്? നിലവിളക്ക് കൊളുത്തുമ്പോൾ വടക്കേ വാതിൽ അടച്ചിടുന്നത് എന്തിന്?…









