ഡച്ച് പടയാളികൾ കാവൽ നിൽക്കുന്ന അമ്പലവിളക്ക്
2020-03-13
മാവേലിക്കര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആണ് കൗതുകകരമായ ഈ ശിൽപ്പങ്ങൾ ഉള്ളത് . പാശ്ചാത്യ ശൈലിയിൽ തോക്കും തൊപ്പിയും അണിഞ്ഞ ഡച്ച് പടയാളികളുടെ നാല് ശിൽപ്പങ്ങൾ കാവൽ നിൽക്കുന്ന ഒരു സ്തംഭവിളക്ക്.ഇവിടെ നാലമ്പലത്തിന്റെ പുറത്തായിContinue Reading