നാടിന്റെ സർവ്വ ഐശ്വര്യത്തിന്നും കാരണഭൂതയായിആലപ്പുഴ ജില്ലയിൽ മാവേലിക്കര വെട്ടിയാർ തെക്ക് വെള്ളക്കല്ലിൽക്ഷേത്രത്തിൽ
ഉപദേവതകളോടൊപ്പം ഉഗ്രസ്വരിപിണികളായിവാണരുന്ന ശ്രീഭദ്രകാളിദേവിക്കും ശ്രീദുർഗ്ഗാദേവിക്കുംദേവിഹിതവും ഭക്തജനങ്ങളുടെ ദിർഘനാളത്തെ ആഗ്രഹവും പൂർത്തികരിക്കുവാനായി ക്ഷേത്രം പുനർനിർമാണം നവംബർ 3ന് തുലാമാസം 17ന് ഞായറാഴ്ച രാവിലെ
7, 12നും 7, 39നും മദ്ധ്യേ വൃശ്ചികംരാശിയിൽ ക്ഷേത്ര തന്ത്രി വെണ്മണി ശബരി മാമൂട്ടിൽ ഇല്ലത്ത് ബ്രഹ്‌മശ്രീ. മഹേശ്വരൻ നമ്പുതിരി ശിലാസ്ഥാപനം കർമ്മം നിർവ്വഹിച്ചു.
ദേവപ്രശ്നവിധിപ്രകാരം. ക്ഷേത്രനിർമ്മാണ തത്വശാസ്ത്രങ്ങൾക്ക് അനുസൃതമായി പുജാതികർമ്മങ്ങൾക്ക് ശേഷം വ്രതശുദ്ധിയോടെ നടത്തിവരുന്ന ക്ഷേത്ര നിർമ്മാണത്തിന്റെആദ്യഘട്ടം പുർത്തികരണത്തിലേക്ക് എത്തുകയാണ്..