alternatetext

നവരാത്രി മഹോത്സവം

alternatetext

സജികുമാര്‍ ഓതറ

പത്തനംതിട്ട ജില്ല യിലെ പ്രസിദ്ധമായപടയണി നടക്കുന്ന ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിൽ 2020ഒക്ടോബർ 17മുതൽ 26വരെ നവരാത്രിമഹോത്സവം നടക്കും.

രാവിലെ മേൽശാന്തി ബ്രമ്മശ്രീ ഉണ്ണികൃഷ്ണൻനമ്പൂതിരി മുഖ്യകാർമ്മികത്യംവഹിക്കും, നവരാത്രി മണ്ഡപത്തിൽ വിഗ്രഹവും ഗ്രന്ധങ്ങളും എഴുന്നെള്ളിച്ച്ഭദ്രദീപം പകർന്നു.

നവരാത്രി ആരം ഭം ഒക്ടോബർ 17ന് ശനിയാഴ്ച, പൂജ വെപ്പ് ഒക്ടോബർ 23വെള്ളിയാഴ്ച വൈകിട്ട് 6ന്, വിദ്യാരംഭം -പൂജയെടുപ്പ് ഒക്ടോബർ 26തിങ്കൾ രാവിലെ 7മുതൽ നടക്കും